Saturday, 14 July 2012

പ്രണയം

ആദ്യം ഞാന്‍ എന്റെ അസ്ഥികള്‍ അവള്‍ക്കു നല്‍കി.
അസ്ഥികളില്‍ അവള്‍ പടര്‍ന്നു കയറി.
പിന്നീട് ഞാന്‍ എന്റെ ആസ്തികള്‍ അവള്‍ക്കു നല്‍കി.
ആസ്തികളെ അവള്‍ നെഞ്ചോടു ചേര്‍ത്തു.
അസ്ഥികള്‍ തകരുന്നു........

2 comments:

  1. Dear Subair.
    Congratulations...
    Will go through the blog in detail after Ramadan, inshaAllah. All the best.
    Muhammad Onchiyam

    ReplyDelete
  2. അസ്ഥികള്‍ തകരുന്നു......

    ReplyDelete