Thursday, 3 October 2013
പ്രണയ മധുരം
കാത്തിരിപ്പിനൊടുവില്‍ കാറ്റിലാടി വീണ മാമ്പഴത്തിന്റെ മണവും മധുരവും ആയിരുന്നു പ്രണയത്തിനു അന്ന്...
ഇന്ന് പ്രണയത്തിനു മണി പേഴ്സില്‍ കനത്തു നില്‍ക്കുന്ന പച്ച നോട്ടുകളുടെ മണവും..
!!
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment