Wednesday, 12 February 2014

മനസ്സാക്ഷി.

എന്റെ നിഘണ്ടുവില്‍ ഇനി വാക്കുകളില്ല ഫേസ് ബുക്കില്‍ നിന്നെ തിരയാന്‍....!!!! 
എന്‍റെ മൊബൈലിലെ പത്തു നമ്പരുകളുടെ അകലത്തില്‍ നീയും നിന്‍റെ വിശേഷങ്ങളും ഒളിച്ചിരിപ്പുണ്ട് ...!!
പക്ഷെ....!!!!!!!!!! 

***************************************************
എന്‍റെ മനസ്സാക്ഷിയെ ആരെങ്കിലും കട്ടെടുത്തു കൊണ്ട് പോയെങ്കില്‍..!!